Wayanadvision
Wayanadvision
  • 5 406
  • 10 176 117
മഹാദുരന്തത്തിൽ നിന്ന് രക്ഷപെട്ട അവ്യക്ത് അമ്മക്കരികിലെത്തി
മഹാദുരന്തത്തിൽ നിന്ന് രക്ഷപെട്ട അവ്യക്ത് അമ്മക്കരികിലെത്തി
Переглядів: 367

Відео

"കാല്പന്തിൽ 900 ഗോളുകൾ " ചരിത്രമെഴുതി റോണോ
Переглядів 11218 годин тому
"കാല്പന്തിൽ 900 ഗോളുകൾ " ചരിത്രമെഴുതി റോണോ ...മൈതാനത്തു CR 7 മാജിക്ക് ... ഇനി ആർക്കു തൊടാനാകും ഈ ലോകറെക്കോർഡ് .. #cr7 #ronaldo
ഇന്ന് അത്തം..മലയാളക്കര ഓണനിറവില്‍ | ONAM 2024 |
Переглядів 12623 години тому
ഇന്ന് അത്തം..മലയാളക്കര ഓണനിറവില്‍ #malayalamnews
ബൈക്ക് നിര്‍ത്തി കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമം.യുവാക്കളെ പിടികൂടി പിഴയടപ്പിച്ച് വനംവകുപ്പ്.
Переглядів 55614 годин тому
ഇരുചക്രവാഹനം നിര്‍ത്തി പാതയോരത്തുനിന്ന് കാട്ടാനയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാക്കളെ പിടികൂടി പിഴ അടപ്പിച്ച് തമിഴ്‌നാട് വന വകുപ്പ്. നീലഗിരി തെപ്പക്കാട് പാതയിലാണ് മലയാളി യുവാക്കള്‍ കാട്ടാനയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചത്
വയനാട്ടില്‍ നിന്നും എഡിജിപിക്കെതിരെ പരാതി.ദുരന്തമുഖത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയെന്ന് ആരോപണം
Переглядів 15917 годин тому
വയനാട്ടില്‍ നിന്നും എഡിജിപിക്കെതിരെ പരാതി.ദുരന്തമുഖത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയെന്ന് ആരോപണം
കനലെരിഞ്ഞ കനവ് | അന്തരിച്ച കെ.ജെ. ബേബിയെക്കുറിച്ചുള്ള പ്രത്യേക പരിപാടി
Переглядів 32517 годин тому
#kj babay #wayanad #kanav #wayanad കനലെരിഞ്ഞ കനവ് | അന്തരിച്ച കെ.ജെ. ബേബിയെക്കുറിച്ചുള്ള പ്രത്യേക പരിപാടി
തോൽക്കാൻ മനസ്സില്ല .... പുന്നപ്പുഴയുടെ ഓരത്തുനിന്നും മേപ്പാടിയിലേക്ക്
Переглядів 4,2 тис.19 годин тому
തോൽക്കാൻ മനസ്സില്ല .... പുന്നപ്പുഴയുടെ ഓരത്തുനിന്നും മേപ്പാടിയിലേക്ക്
പ്രകൃതിക്ക് തോൽപ്പിക്കാനാവില്ല ...അവർ തിരികെ സ്കൂളിലേക്ക്
Переглядів 67919 годин тому
പ്രകൃതിക്ക് തോൽപ്പിക്കാനാവില്ല ...അവർ തിരികെ സ്കൂളിലേക്ക്
ആര്‍പ്പോ വിളിയുമായി വെള്ളാര്‍മല സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ | VELLARMALA SCHOOL |
Переглядів 78919 годин тому
അതിജീവനത്തിന്റെ തുഴയെറിഞ്ഞ് ആര്‍പ്പോ വിളിയുമായി വെള്ളാര്‍മല സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
ഉരുള്‍പൊട്ടലിനെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂള്‍ സ്മാരകമാകുമോ
Переглядів 14019 годин тому
ഉരുള്‍പൊട്ടലിനെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂള്‍ സ്മാരകമാകുമോ
മഴമുന്നറിയിപ്പിനെ നിസ്സാരമായി കാണരുത്
Переглядів 1,6 тис.19 годин тому
#malayalamnews #rain #wayanad #wayanadlandslide2024 മഴമുന്നറിയിപ്പിനെ നിസ്സാരമായി കാണരുത്: സി.കെ.വിഷ്ണുദാസ് (ഡയറക്ടർ, ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻറ് വൈൽഡ് ലൈഫ് ബയോളജി )
കൃഷിക്കാരനായ ഇ.ജെ ബാബു | കുരുമുളകും ചെണ്ടുമല്ലിയും | VIETNAM PEPPER WITH MARIGOLD |
Переглядів 9 тис.21 годину тому
#malayalamnews #farming #marigold കൃഷിക്കാരനായ ഇ.ജെ ബാബു | കുരുമുളകും ചെണ്ടുമല്ലിയും | VIETNAM PEPPER WITH MARIGOLD |
ഷീന ചേച്ചിയുടെ വിജയ കഥ | Verukal | Wayanad Vision |
Переглядів 1,3 тис.День тому
ഷീന ചേച്ചിയുടെ വിജയ കഥ | Verukal | Wayanad Vision | #malayalamnews #keralanews
വാഷിംഗ് മെഷീന്റെ അടിയില്‍ രാജവെമ്പാല..ഒടുവില്‍ സുജിത് വരേണ്ടിവന്നു | KING COBRA |
Переглядів 436День тому
വെള്ളമുണ്ട മംഗലശേരിമലയിലെ ഓട്ടോ ഡ്രൈവര്‍ നീര്‍ച്ചാലില്‍ ഷാജുവിന്റെ വീട്ടിലെ വാഷിംഗ് മെഷീന്റെ അടിയില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ആളുകളെ കണ്ട് ഭയന്ന രാജവെമ്പാല വീടിന്റെ പിന്‍ഭാഗത്തെ വാഷിംഗ് മെഷീന് അടിയിലായി ഒളിക്കുകയായിരുന്നു.വീട്ടുകാര്‍ വെള്ളമുണ്ട ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ നോര്‍ത്ത് ...
എത്ര പേര്‍ മരിച്ചു..? മഹാദുരന്തത്തിന് ഒരു മാസം..പുനരധിവാസം അനിശ്ചിതത്വത്തില്‍
Переглядів 166День тому
എത്ര പേര്‍ മരിച്ചു..? മഹാദുരന്തത്തിന് ഒരു മാസം..പുനരധിവാസം അനിശ്ചിതത്വത്തില്‍
30-ാം വയസ്സില്‍ 600 കോടി ആസ്ഥിയുള്ള വയനാട്ടുകാരന്‍. ലക്ഷ്യം 1000 കോടി:ഉബൈസ് സിദ്ദീഖ്
Переглядів 59 тис.День тому
30-ാം വയസ്സില്‍ 600 കോടി ആസ്ഥിയുള്ള വയനാട്ടുകാരന്‍. ലക്ഷ്യം 1000 കോടി:ഉബൈസ് സിദ്ദീഖ്
കുറഞ്ഞും കൂടിയുമുള്ള മീന്‍ വിലക്ക് പിന്നിലെ കളികളെന്ത്..?
Переглядів 1,2 тис.День тому
കുറഞ്ഞും കൂടിയുമുള്ള മീന്‍ വിലക്ക് പിന്നിലെ കളികളെന്ത്..?
വീടുപോയി ...പക്ഷെ നാല് ഉരുൾപൊട്ടലും അതിജീവിച്ച 63 കാരൻ മൈക്കിൾ
Переглядів 267День тому
വീടുപോയി ...പക്ഷെ നാല് ഉരുൾപൊട്ടലും അതിജീവിച്ച 63 കാരൻ മൈക്കിൾ
ഇതാണ് ഹീറോയിസം ...യുവരാജിന്റെ ജീവിതം ഇനി വെളളിത്തിരയിൽ
Переглядів 79День тому
ഇതാണ് ഹീറോയിസം ...യുവരാജിന്റെ ജീവിതം ഇനി വെളളിത്തിരയിൽ
റേഷന്‍ വാങ്ങാന്‍ ഇനി പേടിക്കാതെ വരാം..!
Переглядів 93День тому
റേഷന്‍ വാങ്ങാന്‍ ഇനി പേടിക്കാതെ വരാം..!
അവരില്ലാതെ വിങ്ങിപ്പൊട്ടി സ്കൂൾ തുറന്നു .....
Переглядів 68 тис.День тому
അവരില്ലാതെ വിങ്ങിപ്പൊട്ടി സ്കൂൾ തുറന്നു .....
ക്രിക്കറ്റ് ലോകകപ്പ് ടീമിൽ വയനാട്ടുകാരി സജ്നയും | Sajana Sajeevan
Переглядів 65День тому
ക്രിക്കറ്റ് ലോകകപ്പ് ടീമിൽ വയനാട്ടുകാരി സജ്നയും | Sajana Sajeevan
.27 ദിവസങ്ങള്‍ക്ക് ശേഷം മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ്സുകള്‍ പുനരാരംഭിച്ചു
Переглядів 16 тис.День тому
.27 ദിവസങ്ങള്‍ക്ക് ശേഷം മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ്സുകള്‍ പുനരാരംഭിച്ചു
ഹെല്‍മെറ്റ് ഇഷ്ടപ്പെട്ടു ഞാനെടുക്കുന്നു...! | MALAYALAM NEWS |
Переглядів 648День тому
ഹെല്‍മെറ്റ് ഇഷ്ടപ്പെട്ടു ഞാനെടുക്കുന്നു...! | MALAYALAM NEWS |
"ബജാജ് ഇഎംഐ ഉള്ളവർക്ക് പണികിട്ടി"
Переглядів 8 тис.День тому
"ബജാജ് ഇഎംഐ ഉള്ളവർക്ക് പണികിട്ടി"
വയനാടിനെ കേന്ദ്രം കൈവിടില്ല: അർഹമായ സഹായം നൽകും : ടി.പി. ജയചന്ദ്രൻ ( ബി.ജെ.പി. ഉത്തരമേഖല അധ്യക്ഷൻ )
Переглядів 292День тому
വയനാടിനെ കേന്ദ്രം കൈവിടില്ല: അർഹമായ സഹായം നൽകും : ടി.പി. ജയചന്ദ്രൻ ( ബി.ജെ.പി. ഉത്തരമേഖല അധ്യക്ഷൻ )
കുരങ്ങന് ശ്വാസം നല്‍കി കെഎസ്ഇബി ജീവനക്കാരന്‍
Переглядів 290День тому
കുരങ്ങന് ശ്വാസം നല്‍കി കെഎസ്ഇബി ജീവനക്കാരന്‍
Best Dog kennal | കാരവാൻ ഹൗണ്ട് മുതൽ കുഞ്ഞൻ മിൻപിൻ വരെ | JIJO GOG KENNAL |
Переглядів 7 тис.День тому
Best Dog kennal | കാരവാൻ ഹൗണ്ട് മുതൽ കുഞ്ഞൻ മിൻപിൻ വരെ | JIJO GOG KENNAL |
സ്കൂൾ ചുമരിൽ വർണങ്ങൾ തീർത്ത് ബിന്ദു | വേരുകൾ | വയനാട് വിഷൻ
Переглядів 1,1 тис.День тому
സ്കൂൾ ചുമരിൽ വർണങ്ങൾ തീർത്ത് ബിന്ദു | വേരുകൾ | വയനാട് വിഷൻ
ക്യാമ്പുകള്‍ പൂര്‍ണമായും അവസാനിക്കും, സ്‌കൂളുകള്‍ തുറക്കും; മന്ത്രി കെ രാജന്‍
Переглядів 110День тому
ക്യാമ്പുകള്‍ പൂര്‍ണമായും അവസാനിക്കും, സ്‌കൂളുകള്‍ തുറക്കും; മന്ത്രി കെ രാജന്‍

КОМЕНТАРІ

  • @Rolax70050
    @Rolax70050 11 годин тому

    ഇവർ ക്രിമിനൽ സ്വഭാവം കാണിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി

  • @soudhaqata9196
    @soudhaqata9196 12 годин тому

    ThangalwainadimiorukaithanganuMashaAllah🤲🤲🤲

  • @sharfuwayanadsinger3618
    @sharfuwayanadsinger3618 17 годин тому

    😍😍😍സൂപ്പർ

  • @shamseerck7847
    @shamseerck7847 17 годин тому

    Good 🎉

  • @user-wg4bk5od9y
    @user-wg4bk5od9y 18 годин тому

    Never trust a topper😌

  • @user-ov6bl7lu7j
    @user-ov6bl7lu7j 19 годин тому

    CR7❤❤❤❤

  • @user-zt4vy9ub4e
    @user-zt4vy9ub4e 19 годин тому

    ആ വെള്ളം വളരെ വൈലന്റ് ആണ്

  • @vijayakumarkrh8149
    @vijayakumarkrh8149 20 годин тому

    കെയർഫുൾ പലിശ ആർക്കും സഹിക്കാൻ പറ്റാത്തതാണെന്ന് മൊത്തത്തിൽ എല്ലാവർക്കും അറിയാം തല കൊണ്ടു വച്ചേക്കരുത്

  • @user-nf5kz3se5v
    @user-nf5kz3se5v 21 годину тому

    😢😢😢😢❤️t🙏🙏🙏🌹❤️🌹❤️

  • @RAVI-i4f
    @RAVI-i4f 21 годину тому

    ഭരണ കർത്താക്കൾ ഈ വക കൊള്ളക്കാരെ നിയന്ത്രിക്കുന്നില്ല അത് എന്തുകൊണ്ടാണ്!

  • @shibilshibi808
    @shibilshibi808 22 години тому

    😊😊😊❤❤❤❤🎉🎉🎉🎉 infinity 16:51

  • @HaneefBahasani
    @HaneefBahasani 23 години тому

    No kittumo

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 День тому

    ❤❤❤mhasaalla

  • @lizyjohnson7532
    @lizyjohnson7532 День тому

    If he doesn’t open his mouth, he looks wise.

  • @JameelaPI
    @JameelaPI День тому

    Allahu uyarengelil ettikkattey

  • @somapktk35
    @somapktk35 День тому

    കേരള മാണ് ന്നല്ല പോലെ ആലോചിച്ചു

  • @mimathew1
    @mimathew1 День тому

    Let Kerala get youth like Ubaiz.

  • @timbernet
    @timbernet День тому

    What is your footwear brand ?

  • @user-ck8ym1cv9x
    @user-ck8ym1cv9x День тому

    ❤️

  • @sudeersudheerms9502
    @sudeersudheerms9502 День тому

    Saraaannaonnushaaekkumoo

  • @khalidck6930
    @khalidck6930 День тому

    ബിഗ് സെല്യൂട്ട് എനിയും ഉയരങ്ങളിൽ എത്തട്ടെ

  • @ummerfarook9265
    @ummerfarook9265 День тому

  • @user-ug2el8mo9g
    @user-ug2el8mo9g День тому

    😂😂E,, തള്ളാതള്ള്😅😅😅😅😅

  • @basheeruppalakkal8745
    @basheeruppalakkal8745 День тому

    മാഷാഅള്ളാ

  • @Aliadikakasi
    @Aliadikakasi День тому

    Muthey

  • @MajiDha-ge9yw
    @MajiDha-ge9yw День тому

    Allahuvine marakkade jeevikkuka

  • @MajiDha-ge9yw
    @MajiDha-ge9yw День тому

    Ningalde project n builders ne aavashyamudengil contact cheyyuka

  • @AliAkbar-eo6kn
    @AliAkbar-eo6kn 2 дні тому

    7:16

  • @AliAkbar-eo6kn
    @AliAkbar-eo6kn 2 дні тому

    Endai binase

  • @moosankutty9091
    @moosankutty9091 2 дні тому

    വയനാട്ടിലെ പൈസക്ക് പുറത്തുനിന്ന് കൈനീട്ടേണ്ടി വരില്ല അവിടെത്തന്നെ പണക്കാരൻ ഉണ്ടല്ലോ 100 വീടുണ്ടാക്കി കൊടുക്കുക റിസോർട്ട് പിന്നെ ഉണ്ടാക്കാം

  • @SajidaC-pm4fw
    @SajidaC-pm4fw 2 дні тому

    Anekum.2veedu.tharumo

  • @No1-eh6yc
    @No1-eh6yc 2 дні тому

    എന്റെ കയ്യിൽ 1കോടി ഉണ്ടങ്കിൽ ഞാൻ രാജ്യം വിടും😅😅😅

  • @No1-eh6yc
    @No1-eh6yc 2 дні тому

    എന്ത് മുഞ്ചാനാ നാട്ടിലേക്ക് വരുന്നത് വിദേശത്ത് എവിടെയെങ്കിലും കാശ് നിക്ഷേപിച്ച് സുഖമായി ജീവിച്ചൂടെ, കാശുണ്ടങ്കിൽ സായിപ്പ് റാഞ്ചി കൊണ്ടുപോകും

  • @ashrafmk602
    @ashrafmk602 2 дні тому

    119 പേരൊന്നുമല്ല എന്നാണ് അവിടെയുള്ള വർ പറയുന്നത്... ആയിരത്തിനു മേലെ ആളുകൾ ഉണ്ടെന്നാണ് അതിൽ 600 ൽ പരം ആളുകളെ ഇനിയും കിട്ടാനുണ്ട്

  • @johnp3617
    @johnp3617 2 дні тому

    Boomipower upayogiku vilavu കൂട്ടു

  • @noufalvp1
    @noufalvp1 2 дні тому

    മിണ്ടണ്ട മിണ്ടണ്ട...നമ്മളൊക്കെ സദാചാര പോലീസ് ആയി പോവും...ഉപയോഗിച്ച് കഴിഞ്ഞു ഇവറ്റകളെ വലിച്ചെറിയുമ്പോ നമുക്കൊരു മെഴുകുതിരി യാത്ര നടത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു പിരിയാം.....ok

  • @majeeshkottayi2632
    @majeeshkottayi2632 2 дні тому

    ലോകം മുഴുവൻ നടക്കുന്ന കാര്യം ആണ് നിന്റെ മക്കളെ നിങ്ങൾ നോക്കു

  • @DreamTrvlr
    @DreamTrvlr 2 дні тому

    തള്ള് unlimited 😄

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 дні тому

    Apple phone

  • @sarafu8818
    @sarafu8818 3 дні тому

    ഉണ്ടായിട്ട് ഇവൻ വയനാടിന് എന്ത് കൊടുത്തു എന്ന് പറയു

  • @daisysojan5839
    @daisysojan5839 3 дні тому

    വിദക് തർ മുന്നറിയിപ്പ് നൽകുമ്പോൾ ജനങ്ങൾ അത് അനുസരിച്ചു കാര്യങ്ങൾ ചെയ്തു റെഡി ആയിരിക്കുക. എവിടെ പോകും എന്നൊരു ചോദ്യം ആവും ആദ്യം ഉണ്ടാവുക.... ഷെൽട്ടർ ഹോമുകൾ ഉണ്ടെങ്കിൽ തീർച്ചയായും ജനങ്ങൾ ഇമ്മാതിരി പ്രേശ്നങ്ങളിൽ നിന്നും മാറി നില്കും. ഗവണ്മെന്റ് ഇതിന് മുന്നിൽ നിൽക്കണം., ജനപങ്കാളിത്വവും വേണം.❤🙏🏻❤

  • @rahmanelangoli9746
    @rahmanelangoli9746 3 дні тому

    What defines success?? Who defined success? ഇയാളുടെ പണം ഉണ്ടാക്കാനുള്ള കഴിവിന് ബിഗ് സല്യൂട്ട്. അതു അപാരം. നല്ല മനസ്സുള്ള പയ്യൻ. ഉള്ളും നല്ലതാണുബ്. പിന്നെ നല്ല നസീബും ഉണ്ട്. പക്ഷെ സക്സസിനെ കുറിച്ചുള്ള ഇയാളുടെ സങ്കല്പം ഒരു പകർച്ച വ്യാധിയാണ്. അങ്ങനെയാണ് അയാൾക്കും അതു കിട്ടിയത്. ആർത്തിയിലും ദുരയിലും വളർച്ചയിലും ഒക്കെ അധിഷ്ഠിതമായ പകർച്ച വ്യാധി. സാമ്പാതികമായി ഉയർന്നു വരുന്നവൻ ആണ് ഈ കാലത്ത് ജീവിത മൂല്യങ്ങൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇവൻ കുറച്ചു പണം ഉണ്ടാക്കി എന്നല്ലാതെ ജീവിതത്തിലെ "വിജയം " എന്ന വിഷയത്തിലൊക്കെ ഇയാൾ സംസാരിക്കുമ്പോൾ ഇയാൾ വെറും കുഞ്ഞൻ ആണ് എന്ന് ആണ് മനസ്സിലാക്കാൻ കഴിയുന്നത് . തന്റെ കാർ ശേഖരം കാണിച്ചു കൊടുക്കുന്നത് മറ്റുള്ളവർക്കും അതുപോലെ കുറെ കാറുകൾ ഉള്ളവരായിക്കോട്ടേ എന്നത് കേട്ടപ്പോൾ ചിരി വന്നുപോയി. ഏറ്റവും ലളിതമായ ജീവിതം അണ് ഏറ്റവും വിജയകരമായ ജീവിതം. മുഹമ്മദും, യേശുവും ശ്രീ ബുദ്ധനും ഗാന്ധിജിയും, ഉമറും ഒക്കെ കാണിച്ചു തന്ന ലാളിത്യ തിന്റെ പാത യാണോ ഈ സിദ്ദികിന്റെ പാതയോ വലുത്??? അതോണ്ട് സിദ്ദിഖേ ഇജ്ജ് കോടികൾ ഉണ്ടാക്കിക്കോ സന്തോഷം❤️. പക്ഷെ സമൂഹത്തിന്റെ വിജയ സങ്കല്പം define ചെയ്യാനൊന്നും നിൽക്കരുത്. അതു നിന്റെ പണിയല്ല മോനേ . Ok? 👍

  • @jollythomas8904
    @jollythomas8904 3 дні тому

    Money, poraku, theeyu, pidicha, samayathu, vazha, vettan, vannathano,iyyu,. Explain what is your business? .otherwise it’s something fishy 😅

  • @Nizar-e9f
    @Nizar-e9f 3 дні тому

    Joly.undo no tarumo

  • @shefeekekka1588
    @shefeekekka1588 3 дні тому

    ഹെഡിങ് തന്നെ തള്ള് ആണല്ലോ-- ആസ്തി അല്ല വിറ്റു വരവ്

  • @sudheesvk
    @sudheesvk 3 дні тому

    അവാർഡ് പാർട്ടി ബേസിൽ kitty ennu parayum 😂 .പഞ്ചായത്തു ഓഫീസിലും എവിടെ നോക്കിയാലും താത്കാലിക ജോലിക്കാർ ഉണ്ടെങ്കിൽ അത് സിപിഎം കാരെ മക്കളോ ബന്ധുക്കളോ ആയിരിക്കും സംശയം ഉള്ളവർക്ക് അന്വേഷിക്കാം 😀

  • @sreelayam3796
    @sreelayam3796 3 дні тому

    ആദരാഞ്ജലികൾ😢🌹🌹

  • @Sudevgs8
    @Sudevgs8 3 дні тому

    ആസ്തി✅ ആസ്ഥി❌

  • @Sureshkumar-sw9nk
    @Sureshkumar-sw9nk 3 дні тому

    ഞാൻ വയനാട് മീനങ്ങാടി ആണ്.

  • @withlife6505
    @withlife6505 3 дні тому

    ഒരു കാരണവശാലും ഇതുപോലുള്ള ബാങ്കിൽ നിന്ന് പണം കടം വാങ്ങരുത് പഴയ കഴുത്തറപ്പൻ വട്ടി പലിശക്കാരുടെ. രീതിയാണ്!! ഞാൻ അറിയാതെ പെട്ടുപോയി 😮 രണ്ടാം തീയതി അടവ് എന്നാണ് പറയുന്നത് പക്ഷേ രണ്ടാം തീയതി കഴിയാൻ രാത്രി 12 മണി വരെ സമയം ഉണ്ടായിട്ടും.. പണം അക്കൗണ്ടിൽ ഇടാൻ കുറച്ചു താമസിച്ചാൽ എന്തെങ്കിലും കാരണം പറഞ്ഞ് bounce ചാർജ് എന്ന് പറഞ്ഞ് അക്കൗണ്ടിൽനിന്നും തീർച്ചയായും മാന്തും😢😢 ബി carefull 🙏